തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കാസർകോട്: അധ്യാപക ഒഴിവ്

November 5, 2021 - 5:28 pm

കാസർകോട്: ഇരിയണ്ണി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്,  വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണര്‍ എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്.  കൂടിക്കാഴ്ച നവംബര്‍ ആറിന് ശനി രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 9747300145

അംഗടിമുഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജ്യോഗ്രഫി വിഷയത്തില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *