ഇടുക്കി: റസ്റ്റ് ഹൗസ് : ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

ഇടുക്കി: പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നവംബര്‍ ഒന്നു മുതല്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ പണം അടച്ച്  resthouse.pwd@kerala.gov.in എന്ന വെബ്സൈറ്റില്‍ ഒന്‍പത് ഡബിള്‍ റൂമുകളും രണ്ട് ഡോര്‍മെറ്ററികളും 24 മണിക്കൂറും ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →