സൺ ഓഫ് ആലിബാബ നാല്പത്തിയൊന്നാമൻ — ടീസർ പുറത്ത്

നവാഗതനായ അമർനാഥും രാഹുൽ മാധവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സൺ ഓഫ് ആലിബാബ നാൽപ്പത്തൊന്നാമൻ .നജീബ് അലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റ ടീസർ റിലീസായി .
തിയറി ഓഫ് തീഫ് എന്ന ടാഗ് ലൈൻ ഓടുകൂടിയാണ് ടീസർ പുറത്തുവന്നത്.

സുനിൽ സുഗത , ബിനീഷ് ബാസ്റ്റിൻ, ചാള മേരി , ശശികലിംഗ, വികെ ബൈജു ,ശിവജി ഗുരുവായൂർ , അനീഷ് രവി , അനിയപ്പൻ, തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ഹാസ്യത്തിനും സസ്പെൻസിനും പ്രാധാന്യം നൽകിയിട്ടുള്ളതാണ്.അന്തരിച്ചഅന്തരിച്ച ശശികലിംഗ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ആണ് ഇത്.

ഏങ്ങണ്ടിയൂർ ചന്ദ്രശേഖറിന്റെ വരികൾ ആലപിച്ചിരിക്കുന്നത് രശ്മി സതീഷ് ഇമ്രാൻ ഖാൻ എന്നിവരാണ് .
തിരക്കഥ വി വിനയൻ . ക്യാമറ നജീബ് ഷാ. സംഗീതസംവിധാനം ശബരീഷ് കെ. എഡിറ്റിംഗ് ,കുമാരവേൽ . പി ആർ ഓ സുനിത സുനിൽ ,എന്നിവർ നിർവഹിക്കുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →