ആലപ്പുഴ: സൈനികക്ഷേമ ഓഫീസില്‍ ഒഴിവ്

ആലപ്പുഴ: ജില്ലാ സൈനിക ക്ഷേമ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസില്‍ ഭാഗിക സമയ തൂപ്പുജോലിക്ക് ആളെ ആവശ്യമുണ്ട്. താല്‍പര്യമുള്ള വിമുക്തഭടന്മാരോ ആശ്രിതരോ നവംബര്‍ 15നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഫോണ്‍:  0477- 224567.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →