ആലപ്പുഴ: ഖാദി ബോര്‍ഡ് ഖാദി ഷോറൂം; അപേക്ഷിക്കാം

ആലപ്പുഴ: ജില്ലയിലെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും പൊതു- സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയില്‍ ഖാദി ബോര്‍ഡ് പുതിയ ഖാദി ഷോറൂം തുടങ്ങുന്നു. പാര്‍ക്കിംഗ് സൗകര്യത്തോടെ 1000 ചുതരശ്രയടി വിസ്തീര്‍ണമുള്ള ഷോപ്പിംഗ് സ്പേസ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഒരേ സ്ഥലത്ത് ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ സ്വന്തമായി സ്ഥലസൗകര്യം ഉള്ളവര്‍ക്കും പ്രവാസികള്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍: 0477 2252341

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →