പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന ഒരു മഴമരം, ഒരു ബദാം, ഒരു കണിക്കൊന്ന എന്നിവ മുറിച്ചു മാറ്റുന്നതിനും രണ്ട് ഞാവല്‍, ഒരു മാഞ്ചിയം, ഒരു വട്ട എന്നീ മരങ്ങളുടെ ശിഖരങ്ങള്‍ കോതിമാറ്റുകയും ചെയ്ത് ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് ഈ മാസം 29 ന് രാവിലെ 11 ന് പുനര്‍ലേലം ചെയ്യും. 500 രൂപനിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 0469 2602494 എന്ന നമ്പരില്‍ ബന്ധപ്പെടുക.
പത്തനംതിട്ട: പുനര്‍ലേലം
