പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 21 ലക്ഷം രൂപയുടെ കുഴൽപണം ആർപിഎഫ് പിടികൂടി. മഹാരാഷ്ട്ര സോലാങ്കൂർ സ്വദേശിയായ വാണ്ടുരങ്കിൽ നിന്നാണ് പണം പാലക്കാട് ആർപിഎഫ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഇയാളെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു.
വസ്ത്രത്തിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കി . ട്രെയിനിൽ ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പണം കടത്താനായിരുന്നു ശ്രമം. ഇതിനിടെയാണ് ആർപിഎഫ് പിടികൂടിയത്