തിരുവനന്തപുരം: 2021 വർഷത്തെ ഗവ. ഐടിഐകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി 20 വരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിച്ചവർക്ക് അവസാന തീയതിവരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും, അപേക്ഷ ഫീസ് ഒടുക്കാനും, ഫോട്ടോ ഉൾപ്പെടെ അപ്ലോഡ് ചെയ്യുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്. ട്രേഡ്ചോയ്സിൽ മാറ്റം വരുത്തുന്നതിനും സാധിക്കും.
തിരുവനന്തപുരം: ഗവ . ഐടിഐ പ്രവേശനം
