കിഴക്കമ്പലത്ത് രാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി മൂന്നു പേര്‍ മരിച്ചു

കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് രാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി മൂന്നു പേര്‍ മരിച്ചു. സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. കാറിലെ യാത്രക്കാരിയായിരുന്ന ഹോമിയ ഡോക്ടര്‍ സ്വപ്നയും മരിച്ചു.

രോഗിയുമായി പോയ കാറാണ് നടക്കാനിറങ്ങിയവരെ ഇടിച്ചത്.
11/09/21 ശനിയാഴ്ച രാവിലെയാണ് സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →