ആലപ്പുഴ: മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ആറിന്

ആലപ്പുഴ: കയര്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം സെപ്റ്റംബര്‍ ആറിന് രാവിലെ 11ന് ആലപ്പുഴ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തൊഴില്‍ മേഖലയിലെ തൊഴിലാളി/ തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല ലേബര്‍ ഓഫീസര്‍ (ഇ) അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →