മണ്ണിടിച്ചില്‍: ഉത്തരാഖണ്ഡില്‍ 8 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെത്തുടര്‍ന്നുളള മണ്ണിടിച്ചിലില്‍ എട്ടുപേര്‍ മരിച്ചു. പിത്തോരാഗാഹ് ജില്ലയിലെ ജുമ്മ ഗ്രാമത്തിലാണു ദുരന്തം. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. സംസ്ഥാന ദുരന്ത നിവാരണ സംഘത്തെ മേഖലയിലേക്ക് അയച്ചതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →