
റിപ്പോര്‍ട്ട്
വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ മിന്നല്‍ വെള്ളപ്പൊക്കം: ബംഗാളില്‍ എട്ട് മരണം
By ന്യൂസ് ഡെസ്ക്
•
October 6, 2022
ജല്‍പയ്ഗുരി: വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ജല്‍പയ്ഗുരിയില്‍ നദിയില്‍ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ മിന്നല്‍ വെള്ളപ്പൊക്കമുണ്ടായി എട്ട് പേര്‍ മരിച്ചു. നിരവധി പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മാല്‍ നദിയിലാണ് മിന്നല്‍ വെള്ളപ്പൊക്കമുണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. 05/10/2022 ബുധന്‍...
Read full story



