തിരുവനന്തപുരം: വയർമാൻ: ഏകദിന പരിശീലനം ഒക്‌ടോബർ അഞ്ചിന്

തിരുവനന്തപുരം: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് 2019 ലെ വയർമാൻ പരീക്ഷ പാസായി ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഒക്‌ടോബർ അഞ്ചിന് രാവിലെ 10.30 മുതൽ 4.30 വരെ ഓൺലൈനായി പരിശീലനം നടത്തും.  ഇതിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് www.ceikerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അതതു ജില്ലയിലുള്ള ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായി ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →