
അറിയിപ്പുകള്‍
തിരുവനന്തപുരം: വയർമാൻ: ഏകദിന പരിശീലനം ഒക്‌ടോബർ അഞ്ചിന്
By ന്യൂസ് ഡെസ്ക്
•
August 27, 2021
തിരുവനന്തപുരം: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് 2019 ലെ വയർമാൻ പരീക്ഷ പാസായി ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഒക്‌ടോബർ അഞ്ചിന് രാവിലെ 10.30 മുതൽ 4.30 വരെ ഓൺലൈനായി പരിശീലനം നടത്തും. ഇതിനായി...
Read full story


