തിരുവനന്തപുരം: മഹാത്മ അയ്യങ്കാളി അനുസ്മരണ പ്രഭാഷണം 28ന്

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പർലമെന്ററി അഫയേഴ്‌സ് നടത്തുന്ന മഹാത്മ അയ്യങ്കാളി അനുസ്മരണ പരിപാടിയിൽ സഫായി കർമചാരി ആന്ദോളൻ ദേശീയ കൺവീനർ പ്രഭാഷണം നടത്തും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഡോ. എം വി ബിജുലാൽ അദ്ധ്യക്ഷം വഹിക്കുന്ന പ്രഭാഷണം ആഗസ്റ്റ് 28ന് വൈകിട്ട് ഏഴ് മണിക്ക് സൂം പ്ലാറ്റ്‌ഫോം വഴി നടത്തും. മീറ്റിംഗ് ഐഡി: 8528742769. പാസ്‌കോഡ്: 491209.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →