ന്യൂഡല്‍ഹി: ലോക് പാല്‍ അംഗം ജസ്റ്റിസ് എ കെ ത്രിപാഠി കോവിഡ് ബാധിച്ചു മരിച്ചു. ഛത്തീസ്ഗഢ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്. ലോക് പാലിലെ നാലു ജുഡീഷ്യറി അംഗങ്ങളില്‍ ഒരാള്‍.
രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ജസ്റ്റീസ് ത്രിപാഠിയെ ഏപ്രില്‍ രണ്ടിന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 02/ 05/ 2020 വെള്ളിയാഴ്ച രാത്രി 8. 45 ന് മരണം സംഭവിച്ചു.
ജസ്റ്റീസ് ത്രിപാഠിയുടെ മകള്‍ക്കും വീട്ടുജോലിക്കാരിക്കും കോവിഡ് ബാധിച്ചിരുന്നു. അവരുടെ രോഗം ഭേദമായി.

