തൃശ്ശൂർ: തൃശൂര്‍ റൂറലിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ലേലം ചെയ്യും. അവകാശികള്‍ ഇല്ലാത്തതും കണ്ടുകെട്ടിയതുമായ
അറുനൂറോളം വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. www.mstcecommerce.com എന്ന വെബ്സൈറ്റ് മുഖേന ആഗസ്റ്റ് 18 ന് രാവിലെ 11 മണി മുതല്‍ 3.30 വരെ ഓണ്‍ലൈനായാണ് ലേലം. വെബ്സൈറ്റില്‍ ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
തൃശ്ശൂർ: വാഹനങ്ങള്‍ ലേലം ചെയ്യും
