മാമ്പറ്റ അപ്പു മാഷിൻറെ മേക്കോവറുമായി ദേവി ചന്ദന

ദേവാസുരം എന്ന ചിത്രത്തിലെ നായികയായ ഭാനുമതി എന്ന കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിലെത്തിയ മാമ്പറ്റ അപ്പുമാഷ് എന്ന് നെടുമുടി വേണു കഥാപാത്രത്തെ മേക്കോവർ ചെയ്തുകൊണ്ട് മലയാളികളുടെ പ്രിയതാരമായ ദേവിചന്ദന എത്തിയിരിക്കുന്നു. നെടുമുടി വേണുവിന്റെ മികച്ച കഥാപാത്രമായി ഇന്നും എല്ലാവരുടെയും മനസ്സിൽ തങ്ങി നിൽക്കുന്ന മാമ്പറ്റ അപ്പു മാഷിനെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള മേക്കോവർ നടത്തിയതിന്റെ ഫോട്ടോ ഇപ്പോ ചർച്ചയാവുന്നത്.

ട്രാൻസ്ഫോർമേഷൻ മെമ്മറീസ് എന്ന ക്യാപ്ഷനോടുകൂടി മേക്കപ്പിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ദേവിചന്ദന എഴുതിയിരിക്കുന്നത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →