ഇടുക്കി : പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മുരിക്കാശേരി സ്വദേശി സന്തോഷിന്റെ മകള്‍ സോനയാണ് മരിച്ചത്. മുരിക്കാശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സോനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാവൂ.
വിദ്യാര്‍ത്ഥിനി വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍
