തൃശ്ശൂർ: ഫാര്‍മസിസ്റ്റ് ഒഴിവ്

തൃശ്ശൂർ: തോളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: ബിഫാം / ഡി ഫാം. അപേക്ഷകര്‍ക്ക് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രവൃത്തി പരിചയവും വേണം. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതമുള്ള അപേക്ഷ ജൂണ്‍ 30 വൈകീട്ട് 5 ന് മുന്‍പായി തോളൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സമര്‍പ്പിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →