കോഴിക്കോട്: കോവിഡ് രോഗപ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി റേഷന്‍കടകള്‍ വഴി വിതരണം ചെയ്തുവരുന്ന ഭക്ഷ്യകിറ്റ് താല്‍ക്കാലികമായോ സ്ഥിരമായോ ആവശ്യമില്ലാത്ത കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍കടയിലോ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിലോ രേഖാമൂലം അറിയിക്കാമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കോഴിക്കോട്: ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അറിയിക്കണം
