ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള ആംഫോട്ടെറിസിൻ-ബി യുടെ 19,420 വിയലുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അധികം അനുവദിച്ച തായി കേന്ദ്ര രാസ വസ്തു, വളം വകുപ്പ് മന്ത്രി ശ്രീ. ഡി .വി. സദാനന്ദ ഗൗഡ അറിയിച്ചു. കേരളത്തിന് 70 വിയലുകളാണ് അനുവദിച്ചിട്ടുള്ളത്.
രാജ്യത്തൊട്ടാകെ ഈ മാസം 21 ന് ഈ മരുന്നിന്റെ 23,680 വിയലുകൾ അനുവദിച്ചിരുന്നു.

