തൃശ്ശൂർ: വിചാരണ മാറ്റി

തൃശ്ശൂർ: കാണം / വെറുമ്പാട്ടവകാശഭൂമിയ്ക്ക് ജന്മം അനുവദിച്ച് ക്രയ സർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാന്റ് ട്രൈബ്യൂണൽ ആന്റ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) 2021 മെയ് 27 ന് കലക്ടറേറ്റിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ് എം കേസുകളുടെയും വിചാരണ 2021 ഡിസംബർ 9 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ (എൽ ആർ) അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →