തിരുവനന്തപുരം: ഒ.ആർ.സി റിസോഴ്‌സ് പേഴ്‌സൺ: ജൂൺ മൂന്ന് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ ഒ.ആർ.സി പദ്ധതിയിലെ ഒഴിവുള്ള റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ മൂന്ന് വൈകുന്നേരം അഞ്ച് മണി വരെ നീട്ടി. അപേക്ഷാ ഫോറവും, വിശദ വിവരങ്ങളും വകുപ്പിന്റെ വെബ്‌സൈറ്റായ  www.wcd.kerala.gov.in ൽ ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →