മൂഴിയാര്‍: മൂഴിയാര്‍ ഡാമിന് സമീപം വനത്തില്‍ ഉരുള്‍ പൊട്ടല്‍. 22/05/21 ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തി. പമ്പാനടിയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മൂഴിയാര്‍ ഡാമിന് സമീപം വനത്തില്‍ ഉരുള്‍ പൊട്ടല്‍
