കോഴിക്കോട്: ശനിയാഴ്ച റെഡ് അലർട്ട്

കോഴിക്കോട്: കാലാവസ്ഥാ വിഭാഗം  മെയ് 15 ന്  ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കൺട്രോൾ റൂം നമ്പറുകൾ : 0495 2371002, 1077, 9446538900

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →