പത്തനംതിട്ട: നഴ്സ് ഒഴിവ്

പത്തനംതിട്ട: വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസിയിലേക്ക് നഴ്സായി ജോലി നോക്കുന്നതിന് ബിഎസ് സി നഴ്സിംഗ് പാസായ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിഎസ് സി നഴ്സിംഗ് പാസായവരുടെ അഭാവത്തില്‍ ജനറല്‍ നഴ്സിംഗ് പാസായവരെയും പരിഗണിക്കും. അപേക്ഷ vadasserikkaragp@gmail.comphcvadasserikkara@gmail.com  എന്നീ മെയില്‍ ഐഡി വഴി സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 13ന് വൈകിട്ട് അഞ്ചു വരെ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →