വയനാട്: ജില്ലയില്‍ 890 പേര്‍ക്ക് കൂടി കോവിഡ്

വയനാട്: ജില്ലയില്‍ 5.05.21 ബുധനാഴ്ച 890 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 300 പേര്‍ രോഗമുക്തി നേടി.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.44. ആണ്. 876 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 44015 ആയി. 32001 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 11017 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 10136 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →