വയനാട്: ഗതാഗത നിരോധനം

വയനാട്: പുലിക്കാട്ടുകടവു പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ മാനന്തവാടി- കുളത്താട- വാളാട് ഹൈസ്കൂൾ- പേരിയ റോഡിൽ പുലിക്കാട്ടുകടവു മുതൽ വാളാട് പാലം വരെയുള്ള ഭാഗത്ത് മെയ് 6 മുതൽ ഗതാഗതം നിരോധിക്കും. വാളാട് ഭാഗത്തു നിന്നും കുളത്താട വഴി മാനന്തവാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ പുതൂർ ആറോല ചാത്തൻകീഴ് റോഡു വഴി തിരിഞ്ഞ് പോകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →