അറിയിപ്പുകള്‍

വയനാട്: ഗതാഗത നിരോധനം

By ന്യൂസ് ഡെസ്ക് May 4, 2021
വയനാട്: പുലിക്കാട്ടുകടവു പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ മാനന്തവാടി- കുളത്താട- വാളാട് ഹൈസ്കൂൾ- പേരിയ റോഡിൽ പുലിക്കാട്ടുകടവു മുതൽ വാളാട് പാലം വരെയുള്ള ഭാഗത്ത് മെയ് 6 മുതൽ ഗതാഗതം നിരോധിക്കും. വാളാട് ഭാഗത്തു നിന്നും...
Read full story