ആലപ്പുഴ: തിങ്കളാഴ്ച ആലപ്പുഴ ജില്ലയിൽ 1994പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 1989പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 746 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 92402പേർ രോഗ മുക്തരായി. 20763പേർ ചികിത്സയിൽഉണ്ട്.
ആലപ്പുഴ ജില്ലയിൽ 1994പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
