അസമിലും പശ്ചിമ ബംഗാളിലും എൻ.ഡി.എ കുതിക്കുന്നു

കേരളത്തിനോടൊപ്പം വോട്ടെണ്ണൽ നടക്കുന്ന അസം , പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാളിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു..

ദേശീയ നേതാക്കളുടെ പ്രചാരണം കൊണ്ടും ആക്രമണങ്ങൾ കൊണ്ടും ശ്രദ്ധേയമായ പശ്ചിമ ബംഗാളിൽ തൃണമൂലും എൻ.ഡി.എ യും ഒപ്പത്തിനൊപ്പം.. എൻ.ഡി.എ 60 സീറ്റിലും തൃണമൂൽ 53 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു.

അസമിൽ 12 ഇടത്തു എൻ.ഡി.എയും 10 ഇടത്തു കോണ്ഗ്രസ് സഖ്യവും മുന്നിൽ നിൽക്കുന്നു.

തമിഴ്നാടിൽ ഡി.എം.കെ മുന്നേറ്റം .. 17 സീറ്റിൽ മുന്നിൽ.

പുതുച്ചേരിയിലും ഇഞ്ചോടിഞ്ച് പോരാട്ടം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →