തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പുകൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഏപ്രിൽ 12, 13, 19, 20 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പൊതുതെളിവെടുപ്പുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു. പുതുക്കിയ തിയതി തുടർന്ന് അറിയിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →