ന്യൂഡൽഹി ഏപ്രിൽ 6: ലോകത്താകെമാനം കോവിഡ് ബാധിതരുടെ എണ്ണം 12, 88, 080 ആയി ഉയർന്നു. മരണം 70, 567 ആയി. 2, 72, 009 പേരാണ് രോഗമുക്തി നേടിയത് . യുഎസിലാണ് ഏറ്റവുമധികം രോഗബാധിതർ ഉള്ളത് -336, 906. 9, 624 പേർ മരിച്ചു. സ്പെയിനിൽ 135, 032 പേർക്കും, ഇറ്റലിയിൽ 128, 948 പേർക്കും രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ 13, 055 പേർ മരിച്ചു. ഇറ്റലിയിൽ 15, 887 പേർ ഇതുവരെ മരിച്ചു.
കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ 81, 708 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3, 331 പേർ മരിച്ചു.