ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 75പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 74പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.141പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 80719പേർ രോഗ മുക്തരായി. 1454പേർ ചികിത്സയിൽ ഉണ്ട്.
ആലപ്പുഴ ജില്ലയിൽ 75പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
