റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സ്കോർ: ബ്രസീൽ 2 - 1 ജപ്പാൻ

പ്രധാന വിവരങ്ങൾ

  • കളി തീരാൻ സെക്കന്റുകൾ. 90+5. ബ്രൂണോ ഗിമാരയസിന്റെ ത്രൂ ബോൾ.
  • ഗബ്രിയേൽ മാർട്ടിനെല്ലി സബ് ആയി വന്നവൻ.
  • കീപ്പർ സിയോൺ സുസുകി തൊട്ടു, പക്ഷേ പോസ്റ്റിൽ തട്ടി അകത്തേക്ക്.
  • 2-1. ബ്രസീൽ രക്ഷപ്പെട്ടു. ജപ്പാൻ തലകുനിച്ച് പുറത്ത്. 

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *