റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയെന്ന് പൊലീസ്.

പ്രധാന വിവരങ്ങൾ

  • പെരുമ്പാവൂരിൽ 17 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.
  • വൈപ്പിൻ സ്വദേശി ആയുഷ് അറസ്റ്റിലായി.
  • സ്കൂട്ടറിൽ നിന്ന് ഒരു കിലോ കഞ്ചാവ് കണ്ടെത്തി.
  • ഫ്ലാറ്റിൽ നിന്ന് 16 കിലോ കൂടി പിടിച്ചെടുത്തു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *