റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • ദേശീയപാത ശൃംഖല 10,905 കിലോമീറ്ററിൽ നിന്ന് 16,207 കിലോമീറ്ററായി വർധിച്ചു.
  • വിമാനത്താവളങ്ങളുടെ എണ്ണം 9ൽ നിന്ന് 17 ആയി ഉയർന്നു.
  • 3,746 വികസന പദ്ധതികൾക്ക് അനുമതി ലഭിച്ചു.
  • 2,730 പദ്ധതികൾ പൂർത്തിയായി.
  • വടക്കുകിഴക്കൻ മേഖലയെ രാജ്യത്തിന്റെ വളർച്ചാ കേന്ദ്രമാക്കുകയാണ് ലക്ഷ്യം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *