റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • നാഗ്പൂരിൽ പതിനായിരം ടൺ അലുമിനിയം എക്സ്ട്രൂഷൻ പ്രസിന് ഭൂമിപൂജ നടന്നു.
  • പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പങ്കെടുത്തു.
  • പ്രതിരോധ, വ്യോമയാന, മിസൈൽ മേഖലകൾക്ക് പദ്ധതി സഹായകരമാകും.
  • ഇറക്കുമതി ആശ്രയം കുറച്ച് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം.
  • പ്രതിരോധ ഉൽപ്പാദനവും കയറ്റുമതിയും വേഗത്തിൽ ഉയരുന്നതായി കേന്ദ്രം അറിയിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *