റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ടിക്‌ടോക്കും ഇൻസ്റ്റഗ്രാമും കുട്ടികൾക്ക് നിരോധനം

പ്രധാന വിവരങ്ങൾ

  • ബ്രിട്ടൻ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രധാന സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ തീരുമാനിച്ചു.
  • ടിക്‌ടോക്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫാമുകൾക്ക് നിയന്ത്രണം ബാധകമാകും.
  • കുട്ടികളെ സൈബർ പീഡനം, ഹാനികരമായ ഉള്ളടക്കങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം.
  • 18 വയസിന് താഴെയുള്ളവർക്കുള്ള ചില എഐ ചാറ്റ്ബോട്ടുകൾക്കും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും.
  • കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ സംബന്ധിച്ച ആഗോള ചർച്ചകൾക്ക് ബ്രിട്ടന്റെ തീരുമാനം പുതിയ ഊർജം നൽകുകയാണ്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *