റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • കേരളത്തിലെ 108 സർക്കാർ ഐടിഐകളിൽ 78 ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
  • അപേക്ഷകൾ ജാലകം പോർട്ടൽ വഴി ജൂൺ 30 വരെ ഓൺലൈനായി സമർപ്പിക്കാം.
  • അപേക്ഷാ ഫീസ് ₹100; വീടുകളിൽ നിന്നോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം.
  • അപേക്ഷയ്ക്കുശേഷം സമീപ സർക്കാർ ഐടിഐയിൽ വെരിഫിക്കേഷൻ നിർബന്ധമാണ്.
  • റാങ്ക് ലിസ്റ്റ്, അഡ്മിഷൻ വിവരങ്ങൾ വെബ്സൈറ്റിലും എസ്‌എം‌എസ് വഴിയും ലഭിക്കും

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *