എയ്‌ഡഡ്‌ കോളേജുകളില്‍ തൊഴിലധിഷ്ടിത കോഴ്‌സുകള്‍ക്ക്‌ അനുമതി

July 14, 2021

ന്യൂ ഡല്‍ഹി : സ്വാശ്രയ കോളേജുകളും കോഴ്‌സുകളും എയഡഡ്‌ കോളേജ്‌ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന്‌ സുപ്രീം കോടതി. എന്നാല്‍ തൊഴിലധിഷ്ടിതമായ വൊക്കേഷണല്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ കോടതി അനുമതി നല്‍കി. എയ്‌ഡഡ്‌ കോളേജ്‌ കോമ്പൗണ്ടില്‍ സ്വാശ്രയ കോഴ്‌സുകളും കോളേജുകളും തുടങ്ങുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ കേരളത്തിലെ …