പ്രധാന വിവരങ്ങൾ
- പുതിയ കരാർ പ്രകാരം മലയിടംതുരുത്തിൽ തർക്കവിഷയമായിരുന്ന
- ശങ്കരൻ നായരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് ഓരോ കുടുംബത്തിനും
- അഞ്ച് സെന്റ് വീതം സ്ഥലം അനുവദിക്കും. ഈ ഭൂമിയിൽ സർക്കാർ മുൻകൈയെടുത്ത്
- പുതിയ വീടുകൾ നിർമിച്ച് നൽകും. ഒരു വർഷത്തിനകം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കും.

