റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
20 അപൂർവ സസ്യവർഗങ്ങളെ സംരക്ഷിക്കാൻ പുതിയ പദ്ധതി

അപൂർവ വൃക്ഷവർഗങ്ങൾക്ക് സംരക്ഷണ കവചം; സംയുക്ത പദ്ധതിക്ക് തുടക്കം

ഹൈലൈറ്റുകൾ

  • 20 അപൂർവ സസ്യവർഗങ്ങൾ പദ്ധതിയിൽ ഉൾപ്പെട്ടു.
  • പാലക്കാടൻ ഞാവൽ ഗുരുതര വംശനാശഭീഷണിയിൽ.
  • നാഗിയ വാലിച്ചിയാനയും സംരക്ഷണ പട്ടികയിൽ.
  • തദ്ദേശീയ വൃക്ഷത്തൈകൾ പൊതുസ്ഥലങ്ങളിൽ എത്തിക്കും.
  • പദ്ധതി കെ.എഫ്.ആർ.ഐയും വനംവകുപ്പും ചേർന്നാണ് നടപ്പാക്കുന്നത്

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *