റിപ്പോര്‍ട്ട്
News Editor
അക്രമരാഹിത്യം, നാവിക ഉപരോധം അവസാനിപ്പിക്കല്‍, ലബനാനില്‍ ഉള്‍പ്പെടെ എല്ലാ തലത്തിലുമുള്ള യുദ്ധം നിര്‍ത്തല്‍ തുടങ്ങി 14 നിര്‍ദേശങ്ങളടങ്ങിയ പദ്ധതിയാണ് ഇറാന്‍ മുന്നോട്ട് വച്ചത്.

സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇറാന്‍ അയച്ച പദ്ധതി വിലയിരുത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

May 3, 2026 - 5:11 pm

ഹൈലൈറ്റുകൾ

  • പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടുവച്ച 14 നിര്‍ദേശങ്ങളുള്ള സമാധാന പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലയിരുത്തുമെന്ന് അറിയിച്ചു.
  • എന്നാല്‍ ഒരു ധാരണയിലെത്താന്‍ സാധ്യത കുറവാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
  • അക്രമരാഹിത്യം, നാവിക ഉപരോധം അവസാനിപ്പിക്കല്‍, ലബനാനിലുള്‍പ്പെടെ യുദ്ധം നിര്‍ത്തല്‍ എന്നിവയാണ് ഇറാന്‍ പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍.
  • യു എസുമായി ധാരണയിലേക്ക് എത്താനുള്ള സാധ്യതയില്ലെന്നും യുദ്ധം തുടരുമെന്നുമാണ് ഇറാന്റെ ഐആര്‍ജിസി (IRGC) പ്രതികരണം.
  • ലബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ബോംബാക്രമണം തുടരുകയും മാര്‍ച്ച് 2 മുതല്‍ ഇതുവരെ 2,659 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *