ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം എ​​​​ത്താ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി മടങ്ങിയത് ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ൽ

തൃ​​​​ശൂ​​​​ർ: ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം എ​​​​ത്താ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി യാ​​​​ത്ര ചെ​​​​യ്ത​​​​ത് ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ൽ. ശി​​​​വ​​​​രാ​​​​ത്രി ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി. വ​​​​ട​​​​ക്കും​​​​നാ​​​​ഥ ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു വാ​​​​ഹ​​​​നം പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്.ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് വേ​​​​ഗ​​​​ത്തി​​​​ൽ മ​​​​ട​​​​ങ്ങാ​​​​ൻ നി​​​​ന്ന മ​​​ന്ത്രി​​​ക്ക​​​​രി​​​​കി​​​​ലേ​​​​ക്കു വി​​​​ചാ​​​​രി​​​​ച്ച സ​​​​മ​​​​യ​​​​ത്ത് ഔ​​​​ദ്യോ​​​​ഗി​​​​ക ​​​​വാ​​​​ഹ​​​​നം എ​​​​ത്തി​​​​യി​​​​ല്ല. ഉ​​​​ട​​​​ൻ ഓ​​​​ട്ടോ​​​​യി​​​​ൽ ക​​​​യ​​​​റി രാ​​​​മ​​​​നി​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ഏ​​​​താ​​​​നും നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം​​​ത​​​​ന്നെ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം സ്ഥ​​​​ല​​​​ത്തെ​​​​ത്തി.
.
സു​​​​രേ​​​​ഷ് ഗോ​​​​പി ഓ​​​​ട്ടോ​​​​യി​​​​ൽ ക​​​​യ​​​​റി​​​​യ​​​​തി​​​​നു ​​​​പി​​​​ന്നാ​​​​ലെ ഗ​​​​ണ്‍​മാ​​​​ൻ വേ​​​​ഗ​​​​ത്തി​​​​ൽ ഓ​​​​ട്ടോ​​​​ഡ്രൈ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ന്നി​​​​ലി​​​​രു​​​​ന്നു. ഓ​​​​ട്ടോ പു​​​​റ​​​​പ്പെ​​​​ട്ട് ഏ​​​​താ​​​​നും നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം​​​ത​​​​ന്നെ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം സ്ഥ​​​​ല​​​​ത്തെ​​​​ത്തി.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →