വീ​ടു​ക​യ​റി പ്ര​ച​ര​ണം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം പു​റ​ത്തി​റ​ക്കി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ടു​ക​യ​റി പ്ര​ച​ര​ണം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം പു​റ​ത്തി​റ​ക്കി സി​പി​എം. സി​പി​എം ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ന്‍റെ പ​ക​ർ​പ്പ് പു​റ​ത്തു​വ​ന്നു. ജ​ന​ങ്ങ​ളു​മാ​യി ത​ർ​ക്കി​ക്കാ​ൻ നി​ൽ​ക്ക​രു​ത്. ജ​ന​ങ്ങ​ൾ പ​റ​യു​മ്പോ​ൾ ഇ​ട​ക്ക് ക​യ​റി സം​സാ​രി​ക്ക​രു​ത്. ക്ഷ​മാ​പൂ​ർ​വ്വം മ​റു​പ​ടി ന​ൽ​ക​ണം. വീ​ടി​ന​ക​ത്ത് ക​യ​റി വേ​ണം ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​നെ​ന്നും പ​ത്മ​കു​മാ​റി​നെ​തി​രെ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ന​ട​പ​ടി എ​ന്നു പ​റ​യ​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു..

പാ​ർ​ട്ടി കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ​ർ​ക്കു​ല​റി​ലാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ

ആ​ർ​എ​സ്എ​സി​നും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്കും എ​തി​രെ പാ​ർ​ട്ടി ഉ​യ​ർ​ത്തു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്കെ​തി​രെ അ​ല്ലെ​ന്ന് പ​റ​യ​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു​ണ്ട്. പാ​ർ​ട്ടി കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ​ർ​ക്കു​ല​റി​ലാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ള്ള​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →