തിരുവനന്തപുരം | വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപോര് അദ്ദേഹം തള്ളി. കോണ്‍ഗ്രസ്സില്‍ സംഘനൃത്തമാണ് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുകയാണെന്നും അദ്ദേഹം...
Read full story
ബെംഗളൂരു: സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് വിരലുകളറ്റു. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ അറ്റ വിരലുകൾ അധ്യാപകർ മാലിന്യക്കുട്ടയിലുപേക്ഷിച്ചു. തുമകൂരു ജില്ലയിലെ ഗുലുരു ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. ഫെബ്രുവരി 11-ന് നടന്ന...
Read full story
തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ടു​ക​യ​റി പ്ര​ച​ര​ണം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം പു​റ​ത്തി​റ​ക്കി സി​പി​എം. സി​പി​എം ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ന്‍റെ പ​ക​ർ​പ്പ് പു​റ​ത്തു​വ​ന്നു. ജ​ന​ങ്ങ​ളു​മാ​യി ത​ർ​ക്കി​ക്കാ​ൻ നി​ൽ​ക്ക​രു​ത്. ജ​ന​ങ്ങ​ൾ പ​റ​യു​മ്പോ​ൾ ഇ​ട​ക്ക് ക​യ​റി സം​സാ​രി​ക്ക​രു​ത്. ക്ഷ​മാ​പൂ​ർ​വ്വം...
Read full story