കോൺ​ഗ്രസിനെതിരെ പരിഹാസവുമായി എം സ്വരാജ്

തി​രു​വ​ന​ന്ത​പു​രം: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് – ബി​ജെ​പി സ​ഖ്യ​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം നേ​താ​വ് എം. ​സ്വ​രാ​ജ്.പ​ണ്ട് ഹി​ന്ദു​മ​ഹാ​സ​ഭ​യി​ലും കോ​ൺ​ഗ്ര​സി​ലും ഒ​രേ സ​മ​യം അം​ഗ​ത്വ​മെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​മാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു അ​ടി​ത്ത​റ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തു കൊ​ണ്ടാ​വാം എ​ളു​പ്പ​ത്തി​ൽ ല​യി​ക്കാ​വു​ന്ന ഘ​ട​ന​യാ​ണ് കോ​ൺ​ഗ്ര​സി​നും ബി ​ജെ പി​യ്ക്കും ഇ​പ്പോ​ഴു​മു​ള്ള​ത്. സ്വ​രാ​ജ് ഫെ​യ്സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ കോ​ൺ​ഗ്ര​സ് ജ​യി​ച്ചാ​ലും മ​തി​

മ​റ്റ​ത്തൂ​രി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന​ത് അ​നാ​യാ​സേ​ന​യു​ള്ള ല​യ​ന വാ​ർ​ത്ത​യാ​ണെ​ങ്കി​ൽ കോ​ട്ട​യം കു​മ​ര​ക​ത്ത് ല​യി​ക്കാ​തെ ത​ന്നെ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ​ര​സ്യ​മാ​യ സ​ഖ്യ​ത്തി​ലാ​ണ്. അ​വി​ടെ കൈ​പ്പ​ത്തി​യി​ൽ താ​മ​ര​യേ​ന്തി​യാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​രെ ഭ​ര​ണ​ത്തി​ലേ​റി​യ​ത്. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ബി​ജെ​പി ത​ന്നെ ജ​യി​ക്ക​ണ​മെ​ന്നി​ല്ല. അ​തി​ന് കോ​ൺ​ഗ്ര​സ് ജ​യി​ച്ചാ​ലും മ​തി​യെ​ന്ന് മ​റ്റ​ത്തൂ​ർ മു​ത​ൽ കു​മ​ര​കം വ​രെ തെ​ളി​യി​ക്കു​ന്നു.-​സ്വ​രാ​ജ് കു​റി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →