ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം

ബെ​യ്‌​റൂ​ട്ട്: ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള കേ​ന്ദ്ര​വും ആ​ക്ര​മി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടും. തെ​ക്ക​ൻ ല​ബ​ന​നി​ലെ​യും കി​ഴ​ക്ക​ൻ ല​ബ​ന​നി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണമുണ്ടായത്.2024 ന​വം​ബ​റി​ൽ ഇ​സ്രാ​യേ​ലും ഹി​സ്ബു​ള്ള​യും വെ​ടി​നി​ർ​ത്ത​ലി​ലെ​ത്തി​യി​രു​ന്നു. ഈ ​ധാ​ര​ണ നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​സ്രാ​യേ​ലി​ന്‍റെ ആ​ക്ര​മ​ണം. ഹി​സ്ബു​ള്ള​യു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം പ്ര​സ്ത‌ാ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും ഇ​സ്രാ​യേ​ൽ

ആ​യു​ധ പ​രി​ശീ​ല​ന​വും വെ​ടി​വ​യ്പ്പ് പ​രി​ശീ​ല​ന​വും ന​ട​ക്കു​ന്ന കേ​ന്ദ്ര​മാ​ണ് ആ​ക്ര​മി​ച്ച​ത്. ദ​ക്ഷി​ണ ല​ബ​ന​നി​ലെ മ​റ്റ് നി​ര​വ​ധി ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും ഇ​സ്രാ​യേ​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്‌​ച​യും ഇ​സ്രാ​യേ​ൽ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →